GO(Rt) No 4916-2015-Fin dated 19-05-2015 Change of Head of Accounts of Development Funds

Government by their Order GO(Rt) No 4916-2015-Fin dated 19-05-2015 issued the first instalment of Fund for Expansion and Development (26 Pages)
19-05-2015 തീയതിയിലെ GO(Rt) No 4916-2015-Fin നമ്പര്‍ ഉത്തരവിലൂടെ വികസനഫണ്ടിന്‍റെഒന്നാം ഗഡു അനുവദിച്ചിരിക്കുന്നു.

ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഡൗണ്‍ലോഡ് പേജിലേക്ക് പോകുക

To Download the GO(Rt) No 4916-2015-Fin go to the Download Page

Click Here

 

As recommended by the Fourth State Finance Commission a Fund is earmarked for Development Fund for the Year 2015-16 to the Local Governments. Allotment for this amount is to be issued in three instalments (March, July and December). These funds are to be spent before 31st March of the Financial Year.
നാലാം സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2015-16 വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച തുക മൂന്ന് ഗഡുക്കളായി അനുവദിക്കും. (മാര്‍ച്ച്, ജൂലായ്, ഡിസംബര്‍). ഇത് പദ്ധതി വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നു മുമ്പായി ചെലവഴിച്ചിരിക്കണം.

The Treasury officers shall treat this order as an allotment letter only when received with the digital signature of the Director of Treasuries through Treasury Intranet only.
ട്രഷറി ഡയറക്ടറില്‍നിന്നും ഈ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിക്കുന്നതോടെ ട്രഷറി ഓഫീസര്‍മാര്‍ ഈ തുക ലഭിച്ചതായി കണക്കാക്കും.

The drawal of funds from the consolidated fund as per this allotment will be allowed only after exhausting the funds available in the concerned Public Account.
ഇതേ ഇനത്തിലുള്ള പൊതുഅക്കൗണ്ടില്‍നിന്നും അനുവദിച്ച തുക പൂര്‍ണ്ണമായും തീര്‍ന്നതിനുശേഷം മാത്രമേ ഈ തുക വിനിയോഗിക്കാവൂ.

The head of Account from which the amount is to be drawn for each tier of Local Governments is given the Annex of this G.O.
ഓരോ തലത്തിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങള്‍ക്ക് ഈ തുക പിന്‍വലിക്കുന്നതിനുള്ള അക്കൗണ്ട് ഹെഡ്ഡുകള്‍ ഈ ഉത്തരവിന്‍റെ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Secretaries of Local Governments shall draw the amount from the revenue head of account by producing fully vouched contingent bills.
ഫുള്ളി വൗച്ചഡ് കണ്ടിന്‍ജന്‍റ് ബില്ലുകള്‍ സമര്‍പ്പിച്ച് സെക്രട്ടറിമാര്‍ക്ക് ഈ തുക പിന്‍വലിക്കാവുന്നതാണ്.

Implementing officers should produce, the contingent bills along with the allotment letter issued by the Secretary of the LSGI.
നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ കണ്ടിന്‍ജന്‍റ് ബില്ലിനു പുറമേ സെക്രട്ടറിയുടെ അലോട്ട് മെന്‍റ് ലെറ്ററും സമര്‍പ്പിക്കണം.
Annex – 1 Contains – Development Fund First Allotment for each Grama Panchayath (978 nos.).
Dev-Gen – 3604-00-200-91-(05)-35
Dev-SCP – 3604-00-200-91-(10)-35
Dev-TSP – 3604-00-200-91-(15)-35
Annex – 2 Contains – Development Fund First Allotment for each Block Panchayath (152 nos.).
Dev-Gen – 3604-00-200-91-(04)-35 NP
Dev-SCP – 3604-00-200-91-(09)-35 NP
Dev-TSP – 3604-00-200-91-(14)-35 NP

Annex – 3 Contains – Development Fund First Allotment for each District Panchayath (14 nos.).
Dev-Gen – 3604-00-200-91-(03)-35 NP
Dev-SCP – 3604-00-200-91-(08)-35 NP
Dev-TSP – 3604-00-200-91-(13)-35 NP

Annex – 4 Contains – Development Fund First Allotment for each Municipality (60 nos.).
Dev-Gen – 3604-00-200-91-(02)-35 NP
Dev-SCP – 3604-00-200-91-(07)-35 NP
Dev-TSP – 3604-00-200-91-(12)-35 NP
Annex – 5 Contains – Development Fund First Allotment for each Municipal Corporation (5 nos.).
Dev-Gen – 3604-00-200-91-(01)-35 NP
Dev-SCP – 3604-00-200-91-(06)-35 NP

ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഡൗണ്‍ലോഡ് പേജിലേക്ക് പോകുക

ToDownload the GO(Rt) No 4916-2015-Fin go to the Download Page

Click Here