Appointing Kudumbasree Member Secretary (കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി നിയമനം)

കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയോ ഘടകസ്ഥാപനങ്ങളിലെയോ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും അവരുടെ സേവനം കുടുംബശ്രീ സംവിധാനത്തിന് വിട്ടുനല്‍കുന്നതിനും സര്‍ക്കാര്‍ 11-01-2010 തീയതിയിലെ  45838-IA1-09-LSGD നമ്പര്‍ സര്‍ക്കുലറിലൂടെ  ഉത്തരവായിരുന്നു.

ഉത്തരവ് ലഭിക്കുന്നതിന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

Click Here to Download this Circular

Leave a comment