Creating Posts of Assistant Secretary in 864 Panchayaths

സര്‍ക്കാര്‍ 19-04-2013 തീയതിയിലെ G.O.MS.No.152-2013-LSGD എന്ന ഉത്തരവിലൂടെ സംസ്ഥാനത്തെ 864 ഗ്രാമപ്പഞ്ചായത്തുകളില്‍ ജൂണിയര്‍ സൂപ്രണ്ടിന് സമാനമായ അസിസ്റ്റന്‍റ് സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ചുകൊണ്ട് ഉത്തരവായി.

ഉത്തരവിന്‍റെ പൂര്‍ണ്ണരൂപം ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക.

Click Here to Download the G.O.

Leave a comment