Duties and Responsibilities of Assistant Secretary

സര്‍ക്കാര്‍ 10-06-2013 തീയതിയിലെ  G.O.MS.No.218-2013-LSGD നമ്പര്‍ ഉത്തരവിലൂടെ അസി.സെക്രട്ടറിമാരുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും വ്യക്തമാക്കിയിട്ടുണ്ട്.

(1) തൊഴിലുറപ്പുപദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍,

(2) കുടുംബശ്രീ സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി,

(3) സാക്ഷരത – പഞ്ചായത്ത് തല കോഓര്‍ഡിനേറ്റര്‍,

(4) അക്ഷയ – പഞ്ചായത്ത് തല കോഓര്‍ഡിനേറ്റര്‍,

(5) സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വിതരണം,

(6) തൊഴില്‍ രഹിത വേതനം – അന്വേഷണം, വിതരണം,

(7) ആസ്തി രജിസ്റ്റര്‍ തയ്യാറാക്കല്‍, സൂക്ഷിപ്പ്,

(8) ഭരണസമിതി – സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗങ്ങളില്‍ സെക്രട്ടറിയോടൊപ്പം പങ്കെടുക്കല്‍‌,

(9) കോടതികളില്‍ ഹാജരാകല്‍, വ്യവഹാരനടത്തിപ്പ്.

ഉത്തരവിന്‍റെ പൂര്‍ണരൂപം കാണുന്നതിന് താഴെയുള്ള ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക്ചെയ്യുക.

To Get the G.O. Click Here

Leave a comment